2021-ലെ എസ്.എസ്.എല്‍.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി പ്രഥമദ്ധ്യാപകൻ / പ്രഥമദ്ധ്യാപിക ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 15/12/2020 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യുകയും പ്രിൻ്റൌട്ട് ഈ ആഫീസിൽ നൽകുകയും ചെയ്യേണ്ടതാണ്...
Tuesday, 1 December 2020
2021 വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പുതിയ പരീക്ഷാ കേന്ദ്രം, ക്ലബ്ബിംഗ് അറേഞ്ച്മെൻ്റ് എന്നിവ ആവശ്യമുണ്ടെങ്കിൽ അനുവദിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സംബന്ധിച്ച്
2021 വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പുതിയ പരീക്ഷാ കേന്ദ്രം, ക്ലബ്ബിംഗ് അറേഞ്ച്മെൻ്റ് എന്നിവ ആവശ്യമുണ്ടെങ്കിൽ അനുവദിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ 2020 ഡിസംബർ 10 ന് മുമ്പായി നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്...
പരീക്ഷാ കേന്ദ്രം ആയ എല്ലാ അംഗികാരം ഉള്ള അൺ-എയ്ഡഡ് വിദ്യാലയങ്ങൾ ഫോം സി യും ഫോം ഡി യും സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങൾ ഫോം ഡി യും പൂരിപ്പിച്ച് 2020 ഡിസംബർ 10 ന് മുമ്പായും സമർപ്പിക്കേണ്ടതാണ്...
Posted by
DEO NEYYATTINKARA
Wednesday, 29 July 2020
2020 മാർച്ചിലെ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നീവ സംബന്ധിച്ച്
2020 മാർച്ചിലെ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നീവയുടെ ഫീസ് ഇനത്തിൽ സ്വീകരിച്ച തുകയും പുനർമൂല്യ നിർണ്ണയത്തിന് ഗ്രേഡിൽ മാറ്റം വന്ന വിദ്യാർത്ഥികൾക്ക് വിതരണം നൽകിയശേഷം ഉള്ള തുകയും സർക്കുലറിൽ നിർദ്ദേശിച്ച പ്രകാരം അടച്ച ചെലാനും സ്റ്റേറ്റ് മെൻറും ഈ ആഫീസിൽ 10-08-2020 ന് മുമ്പായി ഈ ആഫീസിൽ എത്തിയ്ക്കേണ്ടതാണ്...
പുനർമൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നീ ഇനത്തിൽ സ്വീകരിച്ച ഫീസ് തുകയും മറ്റ് വിവരങ്ങളും ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ രേഖപ്പെടുത്തേണ്ടതാണ്....
Posted by
DEO NEYYATTINKARA
Subscribe to:
Posts (Atom)