07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

SAMANWAYA


സമന്വയ പോസ്റ്റുകള്‍
1.നിയമനം-ഹെല്‍പ് ഫയല്‍
2.നിയമനം-മാനേജര്‍മാര്‍ക്കുള്ള യൂസര്‍ ഗൈഡ്
3.സ്റ്റാഫ് ഫിക്സേഷന്‍ -ഹെല്‍പ് ഫയലുകള്‍
4.സമന്വയ-ട്രബിള്‍ ഷൂട്ടിങ്ങ് ഗൈഡ്
5.നിയമനം-രേഖകള്‍ തെറ്റ് തിരുത്തുന്നതിനും പുതിയവ അപ്‌ലോഡ് ചെയ്യുന്നതിനും
6.സ്റ്റാഫ് ഫിക്സേഷന്‍-സ്റ്റാഫ് ലിസ്റ്റ് ശരിയാക്കല്‍
7.സമന്വയ-തസ്തിക നിര്‍ണ്ണയം,നിയമനം-ചില അപ്ഡേഷനുകള്‍
8.സ്റ്റാഫ് ലിസ്റ്റ്- അപ്ഡേഷന്‍
9.നിയമനം-തസ്തികനിര്‍ണ്ണയ ഉത്തരവ് പരിശോധിക്കുന്നത്
10.അദ്ധ്യാപക ബാങ്ക്
11.തസ്തിക നിര്‍ണയ അപ്പീല്‍
12.തസ്തിക നിര്‍ണയ ഫയലുകളുടെ പരിശോധന
13.ഫയല്‍ പാര്‍ക്കിങ്ങ്
14.റിവ്യൂ-പുതിയ അപ്ഡേറ്റുകള്‍ 
15.New Update-Acion Button
16.സമന്വയ- തസ്തിക നിര്‍ണയം-അപ്പീല്‍ അനുവദിച്ചാല്‍ 
17.Take over-New Update
18.Modification in Staff Fixation Files 
20.ഡ്രാഫ്റ്റ് തയ്യാറാക്കല്‍-ചില ടിപ്സ് 
21.നിയമന അപ്പീല്‍-സമന്വയയിലൂടെ-മാനേജര്‍മാര്‍ക്ക് 
22.നിയമന അപ്പീല്‍ ഓഫീസില്‍ കൈകാര്യം ചെയ്യുന്നതെങ്ങനെ 
23.ആക്ഷൻ കൺഫർമേഷൻ,എഡിറ്റ് എനാബിൾ,നിയമനം റിട്ടേൺ-കത്ത് നൽകൽ
24.സമന്വയ-നോട്ട് എംബെഡിങ്ങ്-20/01/2020 
25.Inter Office Communication 
26.Appointment-Re-submission

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/