സി.ഇ മാർക്ക് അപ് ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്കൂളുകളിലെ ഐ.ടി കോർഡിനേറ്റർമാർക്കുള്ള ഏകദിന ട്രെയിനിംഗ് 03/O2/2016 ബുധനാഴ്ച രാവിലെ10 മണിക്ക് നെയ്യാറ്റിൻകര എച്ച്.എം. കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നു. എല്ലാ എസ്.ഐ ടി സി മാരും ഇതിൽ പങ്കെടുക്കുന്നു എന്ന് പ്രഥമ അദ്ധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്.
ഐ.ടി. മോഡൽ പരീക്ഷയുടെ റിസൽട്ട് സി.ഡി 03/02/2016 ഡി.ഇ.ഓ_യിൽ 4 മണിക്ക് മുൻപായി എത്തിക്കേണ്ടതാണ്...
എത്തിക്കേണ്ട സാമഗ്രികൾ
- സ്ക്കൂൾ രജിസ്ട്രേഷൻ ഫയൽ, സർവർ കമ്പ്യൂട്ടറിൽനിന്നും എക്സ്പോർട്ട് ചെയ്തെടുക്കുന്ന എ കസ് പോർട്ട് ഫയൽ ,സ്കോർഷീറ്റിന്റെ പി.ഡി.എഫ് ഫയൽ,റിസൽട്ട്ഡാറ്റ എന്നിവ അടങ്ങിയ സി.ഡിയും
- പ്രഥമ അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റ കോപ്പിയും