എസ്.എസ്.എൽ.സി. പരീക്ഷയുടെ ചോദ്യപേപ്പർ സോർട്ടിംഗ് 02-03-2017 , 03-03-2017 എന്നീ ദിവസങ്ങളിൽ നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ വച്ച് നടത്തുന്നു. ചീഫ് സൂപ്രണ്ട്,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് , സോർട്ടിംഗിനായി നിയമിച്ച ഉദ്യോഗസ്ഥർ എന്നിവർ കൃത്യമായി രാവിലെ 8.30 ന് ഹാജരാകേണ്ടതാണ്. സമയക്രമം ചുവടെ ചേർക്കുന്നു.
- ക്ലസ്റ്റർ നം 5,6,7- 02-03-2017 9 മണി മുതൽ 12.30 വരെ
- ക്ലസ്റ്റർ നം 8,9,10- 02-03-2017 1.30 മണി മുതൽ 05.00 വരെ
- ക്ലസ്റ്റർ നം 1,2,3,4- 03-03-2017 9മണി മുതൽ 12.30 വരെ
- ക്ലസ്റ്റർ നം 11,12,13 03-03-2017 1.30 മണി മുതൽ 05.00 വരെ