സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 23 / 05 / 2017 ചൊവ്വാഴ്ച 10. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. ഡി.ഡി.ഇ. പങ്കെടുക്കുന്നതാണ്... എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...
അജണ്ട:-
- പ്രവേശനോത്സവം
- പാഠപുസ്തകം
- ആറാം പ്രവൃത്തി ദിവസം ഓൺലൈനായി കുട്ടികളുടെ വിവരം ശേഖരിക്കുന്നത്
- മറ്റ് അത്യാവശ്യമുള്ളവ