പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായുള്ള " അക്കാഡമിക് മാസ്റ്റർ പ്ലാൻ " തയ്യാറാക്കുന്നത് സംബന്ധിച്ച വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെയും ഹയർ സെക്കൻ്ററി / വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽമാരുടെയും ഒരു സംയുക്ത യോഗവും ശില്പശാലയും 17.11.2017 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻ്ററി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ പ്രിൻസിപ്പൽമാരെ വിവരം അറിയിക്കേണ്ടതാണ്. പകരക്കാരെ നിയോഹിക്കുവാൻ പാടില്ല.