07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Thursday, 15 November 2018

പ്രഥമാദ്ധ്യാപകരുടെ യോഗം 19 / 11 / 2018 തിങ്കളാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക്

              സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 19 / 11 / 2018 തിങ്കളാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ... 

അജണ്ട:- 
 1. എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 2019 
 2. മറ്റുള്ളവ

Wednesday, 7 November 2018

പ്രഥമാദ്ധ്യാപകരുടെ യോഗം 07 / 11 / 2018 ബുധനാഴ്ച രാവിലെ 11. 00 മണിയ്ക്ക്

                   സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 07 / 11 / 2018 ബുധനാഴ്ച രാവിലെ 11. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...

അജണ്ട:-
1. അക്കാഡമിക് മോണിറ്ററിംഗ്
2. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
3. ആക്ഷന്‍ പ്ലാന്‍
4. മറ്റുള്ളവ

Friday, 26 October 2018

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2019 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ സംബന്ധിച്ച നിർദ്ദേശങ്ങൾ

                        VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്...
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന 
തീയതി : 05 /11/2018
    വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...
സമർപ്പിക്കേണ്ട രേഖകൾ
  1. കൺസോളിഡേറ്റഡ് ലിസ്റ്റ്
  2. അപേക്ഷ ( 2 കോപ്പി )
  3. 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി ( 2 കോപ്പി )
  4. എൽ.ഡി. സട്ടിഫിക്കറ്റ് Annexure 2 & Annexure 3 ( 2 കോപ്പി ) ആണെങ്കിൽ

കുറിപ്പ്:- പഠനവൈകല്യമുള്ള കുട്ടികള്‍ ഗവൺമൻറ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നൽകുന്ന ഐ.ക്യു. അസ്സസ്സ്മെൻറ് സര്‍ട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ ഗവൺമൻറ് സൈക്യാട്രിസ്റ്റ് നൽകുന്ന പഠനവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതാണ്... 



    Circular | Instructions - Malayalam | LD Certificate - Annexure 2Annexure 3 | Consolidated List Application for concession to CWSN

Friday, 19 October 2018

പ്രഥമാദ്ധ്യാപകരുടെ യോഗം 20 / 10 / 2018 ശനിയാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക്

            സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 20 / 10 / 2018 ശനിയാഴ്ച  ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു.  എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...

Friday, 5 October 2018

2019 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷക്കു വേണ്ടി അദ്ധ്യാപകരുടെ വിവരം

          2019 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ‌ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി പ്രഥമദ്ധ്യാപകൻ / പ്രഥമദ്ധ്യാപിക ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 31/10/2018 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യുകയും പ്രിൻ്റൌട്ട് ഈ ആഫീസിൽ നൽകുകയും ചെയ്യേണ്ടതാണ്... 

Friday, 24 August 2018

ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെടാൻ സന്നദ്ധരായ സ്കൂളിലെ അധ്യാപകരുടെ പേരു വിവരം

എല്ലാ പ്രഥമാധ്യാപകരുടെയും ശ്രദ്ധയ്ക്ക് !!!   
                           ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെടാൻ സന്നദ്ധരായ സ്കൂളിലെ അധ്യാപകരുടെ പേരു വിവരം ( മൊബൈൽ നമ്പർ സഹിതം ) ഉപജില്ലാ ഓഫീസിൽ ഇന്ന് ( 24/08/2018 ) അടിയന്തിരമായി അറിയിക്കേണ്ടതാണ്...

Saturday, 18 August 2018

എല്ലാ സ്കൂളുകളുടെയും ഓണാവധി പുനക്രമീകരിച്ച് ഉത്തരവായി


            സംസ്ഥാനത്ത് ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനക്രമീകരിച്ച് ഉത്തരവായി. പ്രസ്തുത തീരുമാനം അനുസരിച്ച് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സി.ബി.എസ്.സി. / ഐ.സി.എസ്.ഇ. സ്കൂളുകൾക്കും ബാധകമാക്കി എല്ലാ സ്കൂളുകളും ഓണാവധിയ്ക്കായി 17/08/2018 ന് അടയ്ക്കേണ്ടതും ഓണാവധി കഴിഞ്ഞ് 29/08/2018 ന് തുറക്കേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.

Saturday, 28 July 2018

പ്രഥമാദ്ധ്യാപകരുടെ യോഗം 30 / 07 / 2018 തിങ്കളാഴ്ച 11. 30 ന്

 സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 30 / 07 / 2018 തിങ്കളാഴ്ച 11. 30 ന് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു.  എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...

അജണ്ട:-
  1. അക്കാദമിക്
  2. മറ്റ് അത്യാവശ്യമുള്ളവ

Monday, 18 June 2018

2018-19 വർഷത്തെ തസ്തിക നിർണ്ണയം

              2018-19 വർഷത്തെ തസ്തിക നിർണ്ണയം നടത്തുന്നതിനുവേണ്ടി ചുവടെ ചേർത്തിരിക്കുന്ന രേഖകൾ കവറിംഗ് ലെറ്റർ സഹിതം 19/06/2018 ചൊവ്വാഴ്ച 05 മണിക്കു മുമ്പായി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ്..... 

2.   Sixth Working day Stength ( Sampoorna Statement )
4.   Sketch Plan of the school building 
5.   Fitness Certificate of the school building 
6.   List of Re-Admitted Pupils 
7.   List of Late Admitted Pupils 
8.   UID Details of pupils ( Sampoorna list )
10. Student strength Abstract Excel
11. Proforma I to X as per Present Order


           യു.ഐ.ഡി. അടങ്ങിയ വിദ്യാർത്ഥികളുടെ ലിസ്റ്റും സിക്സ്ത് വർക്കിംഗ് ഡേ സ്റ്റേറ്റ് മെൻ്റും സമ്പൂർണ്ണ യിൽ നിന്ന് ലഭിക്കുന്ന പ്രിൻ്റൌട്ടാണ് നൽകേണ്ടതാണ്...

Friday, 15 June 2018

ഇൻസ്പയർ അവാർഡ് 2018-19

               ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 10000 രൂപയാണ് ഇൻസ്പയർ വാറണ്ടായി ലഭിക്കുന്നത്. 6 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രസ്തുത എക്സിബിഷനിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്. 2018 ജൂൺ 30 നു ശേഷം ലഭിക്കുന്ന രെജിസ്ട്രേഷനുകൾ, നോമിനേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Monday, 4 June 2018

2018-19 അധ്യയന വര്‍ഷത്തില്‍ ആറാം പ്രവൃത്തി ദിനത്തില്‍ കുട്ടികളുടെ കണക്കെടുക്കുന്നത് സംബന്ധിച്ച്


    എല്ലാ സര്‍ക്കാ൪ / എയ്ഡഡ് / അണ്‍ എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരു൦ സമ്പൂർണ്ണ സോഫ്റ്റ് വെയറിൽ 2018-19 അദ്ധ്യയന വർഷത്തിലെ ആറാം പ്രവൄത്തി ദിനത്തിലെ ( 08/06/2018 ) കുട്ടികളുടെ വിവരങ്ങൾ കൺഫേ൦ ചെയ്ത് 08/06/2018 രാവിലെ 11 മണിയ്ക്ക് മുമ്പായി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ റിപ്പോർട്ടിന്റെ 2 കോപ്പി ഓൺലൈൻ പ്രിൻറൗട്ട് നൽകേണ്ടതാണ്


Friday, 25 May 2018

പ്രഥമാദ്ധ്യാപകരുടെ യോഗം 29 / 05 / 2018 ചൊവാഴ്ച്ച ഉച്ചയ്ക്ക് 02.00 മണിയിലേക്ക് മാറ്റി

      സര്‍ക്കാ൪ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 29 / 05 / 2018 ചൊവാഴ്ച്ച ഉച്ചയ്ക്ക്  02.00 മണിയിലേക്ക് മാറ്റി  എച്ച്.എം. കോണ്‍ഫറന്‍സ് ഹാളിൽ വച്ച് നടത്തുന്നു . എല്ലാവരും കൃത്യമായും പങ്കെടുക്കേണ്ടതാണ് ...

അജണ്ട:-
  • പ്രവേശനോത്സവം
  • പാഠപുസ്തകം
  • ആറാം പ്രവൃത്തി ദിവസം ഓൺലൈനായി കുട്ടികളുടെ വിവരം ശേഖരിക്കുന്നത്
  • മറ്റ് അത്യാവശ്യമുള്ളവ

    Friday, 18 May 2018

    പ്രഥമാദ്ധ്യാപകരുടെ യോഗം 19 / 05 / 2018 ശനിയാഴ്ച ഉച്ചയ്ക്ക് 02 മണിയ്ക്ക്

             സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 19 / 05 / 2018 ശനിയാഴ്ച ഉച്ചയ്ക്ക് 02 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ്

    Tuesday, 20 March 2018

    28/03/2018 ന് നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് അന്നേ ദിവസ൦ തന്നെ തപാൽ മുഖേന അയയ്ക്കേണ്ടതാണ്.


          28/03/2018 ന് നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് അന്നേ ദിവസ൦ തന്നെ തപാൽ മുഖേന അയയ്ക്കേണ്ടതാണ്. 29 , 30 എന്നീ തീയതികൾ അവധിയായതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തപാൽ വകുപ്പിന് കുറച്ചു സമയ൦ കൂടി നീട്ടിനൽകണ൦ എന്ന ആവശ്യ൦ അറിയിച്ചിട്ടുള്ളതിനാൽ യാതൊരുകാരണവശാലു൦ ഉത്തരക്കടലാസ് ബണ്ടിൽ സ്കൂളുകളിൽ സൂക്ഷിക്കുവാൻ പാടുള്ളതല്ല.

    Monday, 29 January 2018

    2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട് പ്രഥമദ്ധ്യാപകരുടെ മീറ്റിംഗ്

               2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട് പ്രഥമദ്ധ്യാപകരുടെ മീറ്റിംഗ് തിരുവനന്തപുരം എസ്.എം.വി. ഗവ. മോഡല്‍ എച്ച്.എസ്.എസി. -ല്‍ വച്ച് 30-01-2018 ന് രാവിലെ 10.30 ന് നടത്തുന്നു. എല്ലാ പ്രഥമദ്ധ്യാപകരും കൃത്യമായും പങ്കെടുക്കേണ്ടതാണ്. IEXAM സോഫ്സ്റ്റ് വെയറില്‍ വിദ്യാര്‍ത്ഥികളുടെ ബയോ ഡേറ്റയില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കി-ല്‍ ആയതിന്‍റെ വിശദവിവരം രേഖാമൂലം കൊണ്ടുവരേണ്ടതാണ്.
               എസ്.എസ്.എല്‍.സി. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അയച്ചുതന്ന ബ്ലാങ്ക് ബുക്കുകള്‍ ഇതുവരെ തിരിച്ച് നല്‍കാത്തവര്‍ അവ എല്ലാം കൃത്യമായി പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്.

    Thursday, 4 January 2018

    പ്രഥമാദ്ധ്യാപകരുടെ യോഗം 06 / 01 / 2018 ശനിയാഴ്ച 11 മണിയ്ക്ക്

                 സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 06 / 01 / 2018 ശനിയാഴ്ച 02 മണിയ്ക്ക്നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ്
    • നവപ്രഭയുടെ സ്കൂൾതല ടൈംടേബിൾ ഡി. ഇ. ഒ -യിൽ എത്തിക്കണം 
    • നവപ്രഭ ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ ഡി. പി. ഐ. -യിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതിനാൽ ചെയ്യാത്ത വിദ്യാലയങ്ങൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്തു ഗ്രേഡ് അപ്‌ഡേഷൻ നടത്തി വിവരം ഈ ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്... 

    CONTACT DETAILS OF UNDER OFFICE

    http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/