2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട് പ്രഥമദ്ധ്യാപകരുടെ മീറ്റിംഗ് തിരുവനന്തപുരം എസ്.എം.വി. ഗവ. മോഡല്‍ എച്ച്.എസ്.എസി. -ല്‍ വച്ച് 30-01-2018 ന് രാവിലെ 10.30 ന് നടത്തുന്നു. എല്ലാ പ്രഥമദ്ധ്യാപകരും കൃത്യമായും പങ്കെടുക്കേണ്ടതാണ്. IEXAM സോഫ്സ്റ്റ് വെയറില്‍ വിദ്യാര്‍ത്ഥികളുടെ ബയോ ഡേറ്റയില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കി-ല്‍ ആയതിന്‍റെ വിശദവിവരം രേഖാമൂലം കൊണ്ടുവരേണ്ടതാണ്.
എസ്.എസ്.എല്‍.സി. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അയച്ചുതന്ന ബ്ലാങ്ക് ബുക്കുകള്‍ ഇതുവരെ തിരിച്ച് നല്‍കാത്തവര്‍ അവ എല്ലാം കൃത്യമായി പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്.