28/03/2018 ന് നടത്തുന്ന എസ്.എസ്.എൽ.സി
പരീക്ഷയുടെ ഉത്തരക്കടലാസ് അന്നേ ദിവസ൦ തന്നെ തപാൽ മുഖേന അയയ്ക്കേണ്ടതാണ്. 29 , 30
എന്നീ തീയതികൾ അവധിയായതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തപാൽ വകുപ്പിന് കുറച്ചു സമയ൦
കൂടി നീട്ടിനൽകണ൦ എന്ന ആവശ്യ൦ അറിയിച്ചിട്ടുള്ളതിനാൽ യാതൊരുകാരണവശാലു൦ ഉത്തരക്കടലാസ്
ബണ്ടിൽ സ്കൂളുകളിൽ സൂക്ഷിക്കുവാൻ പാടുള്ളതല്ല.