എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......

Monday, 18 June 2018

2018-19 വർഷത്തെ തസ്തിക നിർണ്ണയം

              2018-19 വർഷത്തെ തസ്തിക നിർണ്ണയം നടത്തുന്നതിനുവേണ്ടി ചുവടെ ചേർത്തിരിക്കുന്ന രേഖകൾ കവറിംഗ് ലെറ്റർ സഹിതം 19/06/2018 ചൊവ്വാഴ്ച 05 മണിക്കു മുമ്പായി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ്..... 

2.   Sixth Working day Stength ( Sampoorna Statement )
4.   Sketch Plan of the school building 
5.   Fitness Certificate of the school building 
6.   List of Re-Admitted Pupils 
7.   List of Late Admitted Pupils 
8.   UID Details of pupils ( Sampoorna list )
10. Student strength Abstract Excel
11. Proforma I to X as per Present Order


           യു.ഐ.ഡി. അടങ്ങിയ വിദ്യാർത്ഥികളുടെ ലിസ്റ്റും സിക്സ്ത് വർക്കിംഗ് ഡേ സ്റ്റേറ്റ് മെൻ്റും സമ്പൂർണ്ണ യിൽ നിന്ന് ലഭിക്കുന്ന പ്രിൻ്റൌട്ടാണ് നൽകേണ്ടതാണ്...

Friday, 15 June 2018

ഇൻസ്പയർ അവാർഡ് 2018-19

               ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 10000 രൂപയാണ് ഇൻസ്പയർ വാറണ്ടായി ലഭിക്കുന്നത്. 6 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രസ്തുത എക്സിബിഷനിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്. 2018 ജൂൺ 30 നു ശേഷം ലഭിക്കുന്ന രെജിസ്ട്രേഷനുകൾ, നോമിനേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Monday, 4 June 2018

2018-19 അധ്യയന വര്‍ഷത്തില്‍ ആറാം പ്രവൃത്തി ദിനത്തില്‍ കുട്ടികളുടെ കണക്കെടുക്കുന്നത് സംബന്ധിച്ച്


    എല്ലാ സര്‍ക്കാ൪ / എയ്ഡഡ് / അണ്‍ എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരു൦ സമ്പൂർണ്ണ സോഫ്റ്റ് വെയറിൽ 2018-19 അദ്ധ്യയന വർഷത്തിലെ ആറാം പ്രവൄത്തി ദിനത്തിലെ ( 08/06/2018 ) കുട്ടികളുടെ വിവരങ്ങൾ കൺഫേ൦ ചെയ്ത് 08/06/2018 രാവിലെ 11 മണിയ്ക്ക് മുമ്പായി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ റിപ്പോർട്ടിന്റെ 2 കോപ്പി ഓൺലൈൻ പ്രിൻറൗട്ട് നൽകേണ്ടതാണ്


CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/