ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെടാൻ സന്നദ്ധരായ സ്കൂളിലെ അധ്യാപകരുടെ പേരു വിവരം ( മൊബൈൽ നമ്പർ സഹിതം ) ഉപജില്ലാ ഓഫീസിൽ ഇന്ന് ( 24/08/2018 ) അടിയന്തിരമായി അറിയിക്കേണ്ടതാണ്...
സംസ്ഥാനത്ത് ഹയർ
സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ
സ്കൂളുകളുടെയും ഓണാവധി പുനക്രമീകരിച്ച് ഉത്തരവായി. പ്രസ്തുത തീരുമാനം അനുസരിച്ച്
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സി.ബി.എസ്.സി. / ഐ.സി.എസ്.ഇ. സ്കൂളുകൾക്കും ബാധകമാക്കി എല്ലാ സ്കൂളുകളും
ഓണാവധിയ്ക്കായി 17/08/2018ന് അടയ്ക്കേണ്ടതും ഓണാവധി
കഴിഞ്ഞ് 29/08/2018ന് തുറക്കേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ
ഡയറക്ടർ അറിയിക്കുന്നു.