2019 ഫെബ്രുവരിയിലെ എസ്. എസ്. എൽ. സി. മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ നാളെ ( 15-02-2019 ) 11 മണി മുതൽ നെയ്യാറ്റിൻകര ടെസ്റ്റ് ബുക്ക് ആഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്.... ചുവടെ ചേർത്തിരിക്കുന്ന റെസിപ്റ്റ് ഫോം കൂടെ കൊണ്ട് വരേണ്ടതാണ്...
ചുവടെ ചേർത്തിരിക്കുന്ന വിദ്യാലയത്തിൽ നിന്നും ചോദ്യപേപ്പറിന്റെ തുക അടച്ചിട്ടില്ല... തുക അടച്ചു ചോദ്യപേപ്പർ സ്വീകരിക്കേണ്ടതാണ്....തുകയും നിശ്ചിത മാതൃക രൂപവും നൽകാത്തവർക്ക് ചോദ്യപേപ്പർ വിതരണം ചെയ്യുന്നതല്ല...
1. പി. കെ. എസ്. എച്ച്. എസ്. എസ്. കാഞ്ഞിരംകുളം
2. ഗവണ്മെന്റ്. വി. എച്ച്. എസ്. എസ്. പാറശ്ശാല
3. കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം
4. നിയോ ഡയൽ സെക്കന്ററി സ്കൂൾ കിള്ളി, കൊല്ലോട്