സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 29 / 06 / 2019 ശനിയാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...
അജണ്ട:-
1. ഓൺലൈൻ സ്റ്റാഫ് ഫിക്സേഷൻ
2. മറ്റുള്ളവ