2020 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പുതിയ പരീക്ഷാ കേന്ദ്രങ്ങളും ( ഫോം എ ) ക്ലബ്ബിംഗ് അറേഞ്ചമെന്‍റുകളും ( ഫോം ബി ) അനുവദിക്കുന്നതിള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷകളും നിലവിലെ അംഗീകാരമുള്ള അൺ-എയ്ഡഡ് സ്കൂളിലെ വിവരവും ( ഫോം സി & ഡി ) നിലവിലെ പരീക്ഷാ കേന്ദ്രങ്ങളുടെ വിവരവും ( ഫോം ഡി ) എ, ബി , സി, ഡി എന്നീ ഫോമുകൾ പൂരിപ്പിച്ച് 20-09-2019 വെള്ളിയാഴ്ച 5 മണിയ്ക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിയ്ക്കേണ്ടതാണ്...
2019 സെപ്തംബർ 20 വെള്ളിയാഴ്ച 5 മണിയ്ക്ക് ശേഷം ലഭിയ്ക്കുന്ന അപേക്ഷകൾ യാഥൊരു കാരണവശാലും സ്വീകരിക്കുന്നതല്ല...