Wednesday, 29 July 2020

2020 മാർച്ചിലെ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നീവ സംബന്ധിച്ച്

         2020 മാർച്ചിലെ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നീവയുടെ ഫീസ് ഇനത്തിൽ സ്വീകരിച്ച തുകയും പുനർമൂല്യ നിർണ്ണയത്തിന് ഗ്രേഡിൽ മാറ്റം വന്ന വിദ്യാർത്ഥികൾക്ക് വിതരണം നൽകിയശേഷം ഉള്ള തുകയും സർക്കുലറിൽ നിർദ്ദേശിച്ച പ്രകാരം അടച്ച ചെലാനും സ്റ്റേറ്റ് മെൻറും ഈ ആഫീസിൽ   10-08-2020  ന് മുമ്പായി   ഈ ആഫീസിൽ എത്തിയ്ക്കേണ്ടതാണ്...

                      10/08/2020 ന് മുമ്പ് ട്രഷറിയിൽ ചെലാൻ മുഖേന ഒടുക്കാത്തവർ 18% പലിശസഹിതം അടച്ച് സമർപ്പിക്കേണ്ടതാണ്.
                       
                        പുനർമൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്ക്രൂട്ടിണി എന്നീ ഇനത്തി സ്വീകരിച്ച ഫീസ് തുകയും മറ്റ് വിവരങ്ങളും ചുവടെ ചേർത്തിരിക്കുന്ന ലിങ്കി  രേഖപ്പെടുത്തേണ്ടതാണ്....

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/