Tuesday, 1 December 2020

2021-ലെ എസ്.എസ്.എല്‍.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ‌ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി അദ്ധ്യാപകരുടെ വിവരം

                   2021-ലെ എസ്.എസ്.എല്‍.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ‌ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി പ്രഥമദ്ധ്യാപകൻ / പ്രഥമദ്ധ്യാപിക ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 15/12/2020 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യുകയും പ്രിൻ്റൌട്ട് ഈ ആഫീസിൽ നൽകുകയും ചെയ്യേണ്ടതാണ്...

2021 വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പുതിയ പരീക്ഷാ കേന്ദ്രം, ക്ലബ്ബിംഗ് അറേഞ്ച്മെൻ്റ് എന്നിവ ആവശ്യമുണ്ടെങ്കിൽ അനുവദിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സംബന്ധിച്ച്

                      2021 വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് പുതിയ പരീക്ഷാ കേന്ദ്രം, ക്ലബ്ബിംഗ് അറേഞ്ച്മെൻ്റ് എന്നിവ  ആവശ്യമുണ്ടെങ്കിൽ അനുവദിക്കുന്നതിന് വേണ്ടിയുള്ള  അപേക്ഷ 2020 ഡിസംബർ 10 ന് മുമ്പായി നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്...

                  പരീക്ഷാ കേന്ദ്രം ആയ എല്ലാ അംഗികാരം ഉള്ള അൺ-എയ്ഡഡ് വിദ്യാലയങ്ങൾ ഫോം സി യും ഫോം ഡി യും  സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങൾ  ഫോം ഡി യും പൂരിപ്പിച്ച്  2020 ഡിസംബർ 10 ന് മുമ്പായും  സമർപ്പിക്കേണ്ടതാണ്...

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/