ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 10000 രൂപയാണ് ഇൻസ്പയർ വാറണ്ടായി ലഭിക്കുന്നത്. 6 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രസ്തുത എക്സിബിഷനിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്. 2018 ജൂൺ 30 നു ശേഷം ലഭിക്കുന്ന രെജിസ്ട്രേഷനുകൾ, നോമിനേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
Friday, 15 June 2018
Monday, 4 June 2018
2018-19 അധ്യയന വര്‍ഷത്തില്‍ ആറാം പ്രവൃത്തി ദിനത്തില്‍ കുട്ടികളുടെ കണക്കെടുക്കുന്നത് സംബന്ധിച്ച്
എല്ലാ സര്‍ക്കാ൪ / എയ്ഡഡ് / അണ്‍ എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരു൦ സമ്പൂർണ്ണ സോഫ്റ്റ് വെയറിൽ 2018-19 അദ്ധ്യയന വർഷത്തിലെ ആറാം പ്രവൄത്തി ദിനത്തിലെ ( 08/06/2018 ) കുട്ടികളുടെ വിവരങ്ങൾ കൺഫേ൦ ചെയ്ത് 08/06/2018 രാവിലെ 11 മണിയ്ക്ക് മുമ്പായി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ റിപ്പോർട്ടിന്റെ 2 കോപ്പി ഓൺലൈൻ പ്രിൻറൗട്ട് നൽകേണ്ടതാണ്
Posted by
DEO NEYYATTINKARA
Friday, 25 May 2018
പ്രഥമാദ്ധ്യാപകരുടെ യോഗം 29 / 05 / 2018 ചൊവാഴ്ച്ച ഉച്ചയ്ക്ക് 02.00 മണിയിലേക്ക് മാറ്റി
സര്‍ക്കാ൪ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 29 / 05 / 2018 ചൊവാഴ്ച്ച ഉച്ചയ്ക്ക് 02.00 മണിയിലേക്ക് മാറ്റി എച്ച്.എം. കോണ്‍ഫറന്‍സ് ഹാളിൽ വച്ച് നടത്തുന്നു . എല്ലാവരും കൃത്യമായും പങ്കെടുക്കേണ്ടതാണ് ...
പ്രവേശനോത്സവം
പാഠപുസ്തകം
ആറാം പ്രവൃത്തി ദിവസം ഓൺലൈനായി കുട്ടികളുടെ വിവരം ശേഖരിക്കുന്നത്
മറ്റ് അത്യാവശ്യമുള്ളവ
അജണ്ട:-
Posted by
DEO NEYYATTINKARA
Friday, 18 May 2018
പ്രഥമാദ്ധ്യാപകരുടെ യോഗം 19 / 05 / 2018 ശനിയാഴ്ച ഉച്ചയ്ക്ക് 02 മണിയ്ക്ക്
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 19 / 05 / 2018 ശനിയാഴ്ച ഉച്ചയ്ക്ക് 02 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ്
Posted by
DEO NEYYATTINKARA
Monday, 16 April 2018
Subscribe to:
Posts (Atom)

