Monday, 26 November 2018
Thursday, 15 November 2018
പ്രഥമാദ്ധ്യാപകരുടെ യോഗം 19 / 11 / 2018 തിങ്കളാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക്
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 19 / 11 / 2018 തിങ്കളാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...
അജണ്ട:-
1. എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 2019
2. മറ്റുള്ളവ
Posted by
DEO NEYYATTINKARA
Wednesday, 7 November 2018
പ്രഥമാദ്ധ്യാപകരുടെ യോഗം 07 / 11 / 2018 ബുധനാഴ്ച രാവിലെ 11. 00 മണിയ്ക്ക്
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 07 / 11 / 2018 ബുധനാഴ്ച രാവിലെ 11. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...
അജണ്ട:-
1. അക്കാഡമിക് മോണിറ്ററിംഗ്
2. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
3. ആക്ഷന്‍ പ്ലാന്‍
4. മറ്റുള്ളവ
Posted by
DEO NEYYATTINKARA
Friday, 26 October 2018
എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2019 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ സംബന്ധിച്ച നിർദ്ദേശങ്ങൾ
VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്...
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന
തീയതി : 05 /11/2018
തീയതി : 05 /11/2018
വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...
സമർപ്പിക്കേണ്ട രേഖകൾ
- കൺസോളിഡേറ്റഡ് ലിസ്റ്റ്
- അപേക്ഷ ( 2 കോപ്പി )
- 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി ( 2 കോപ്പി )
- എൽ.ഡി. സട്ടിഫിക്കറ്റ് Annexure 2 & Annexure 3 ( 2 കോപ്പി ) ആണെങ്കിൽ
കുറിപ്പ്:- പഠനവൈകല്യമുള്ള കുട്ടികള്‍ ഗവൺമൻറ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നൽകുന്ന ഐ.ക്യു. അസ്സസ്സ്മെൻറ് സര്‍ട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ ഗവൺമൻറ് സൈക്യാട്രിസ്റ്റ് നൽകുന്ന പഠനവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതാണ്...
Circular | Instructions - Malayalam | LD Certificate - Annexure 2 & Annexure 3 | Consolidated List | Application for concession to CWSN
Posted by
DEO NEYYATTINKARA
Friday, 19 October 2018
പ്രഥമാദ്ധ്യാപകരുടെ യോഗം 20 / 10 / 2018 ശനിയാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക്
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 20 / 10 / 2018 ശനിയാഴ്ച ഉച്ചയ്ക്ക് 02. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...
Posted by
DEO NEYYATTINKARA
Subscribe to:
Posts (Atom)


