ആർട്ട് എഡ്യൂക്കേഷൻ അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം മറ്റി
26/04/2016മുതൽ02/05/2016 വരെ അമരവിള എൽ.എം.എസ്. എച്ച്.എസ്.എസിൽ നടത്താൻ തീരുമാനിച്ചിരുന്ന ആർട്ട് എഡ്യൂക്കേഷൻ അദ്ധ്യാപകരുടെ പരിശീലനം ചില സാങ്കേതിക കാരണങ്ങളാൽ 23/05/2016 മുതൽ 28/05/2016 വരെ ബാലരാമപുരം ഗവ. എച്ച്.എസ്.എസിൽ
വച്ച് നടത്തുന്നതാണ്....