എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......

Friday, 5 August 2016

ഒന്നാം ഭാഗം പാഠപുസ്തകത്തിന്റെ വിവരം


            ഇനി ആവശ്യമുള്ളതും അധികമായി വന്ന ഒന്നാം ഭാഗം പാഠപുസ്തകത്തിന്റെ വിവരം ‌06/08/2016 അഞ്ച് മണിക്ക് മുമ്പ് Online ആയി ചെയ്യുക
https://docs.google.com/spreadsheets/d/1inCf-qPUtm3ZpssHULjdz6KwNITQGOASeknLz6QZX90/edit?usp=sharing_eid

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/