"ഭരണഭാഷ മാതൃഭാഷ"
എല്ലാ സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 20 / 05 / 2019 തിങ്കളാഴ്ച രാവിലെ 10. 00 മണിയ്ക്ക് നെയ്യാറ്റിന്‍കര എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നു. എല്ലാവരും കൃത്യമായും എത്തിച്ചേരേണ്ടതാണ് ...
പ്രസ്തുത യോഗത്തിൽ പാറശ്ശാല നിയോജക മണ്ഡലത്തിലെ എം.എൽ.എ പങ്കെടുക്കുന്നു.
പാറശ്ശാല നിയോജക മണ്ഡലത്തിലെ പരിധിയിൽ വരുന്ന ഹയർസെക്കൻ്ററി / വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിലെ പ്രിൻസിപ്പാമാരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
പ്രഥമദ്ധ്യാപകർ വിവരം പ്രിൻസിപ്പാൾമാരെ അറിയിയ്ക്കേണ്ടതാണ്
അജണ്ട:-
1. എസ്.എസ്.എല്‍.സി റിസൾട്ട് അവലോകനം
2. സ്കൂൾ അഡ്മിഷൻ
3. പ്രവേശനോത്സവം
4. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
5. സ്റ്റാഫ് ഫിക്സേഷൻ
6. മറ്റുള്ളവ
ജില്ലാ വിദ്യാഭ്യാസ ഓഫീസർജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയംനെയ്യാറ്റിൻകര , തിരുവനന്തപുരംഫോൺ നമ്പർ : 0471-2222381