2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി പ്രഥമദ്ധ്യാപകൻ / പ്രഥമദ്ധ്യാപിക ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 31/10/2017 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യുകയും പ്രിൻ്റൌട്ട് ഈ ആഫീസിൽ നൽകുകയും ചെയ്യേണ്ടതാണ്...
Monday, 16 October 2017
Friday, 13 October 2017
എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2018 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍ സംബന്ധിച്ച നിർദ്ദേശങ്ങൾ
VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ്
ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ്
സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്...
അപേക്ഷ സമര്‍പ്പിക്കേണ്ട
അവസാന
തീയതി : 10 /11/2017
തീയതി : 10 /11/2017
വൈകി ലഭിക്കുന്ന
അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...
സമർപ്പിക്കേണ്ട രേഖകൾ
സമർപ്പിക്കേണ്ട രേഖകൾ
- കൺസോളിഡേറ്റഡ് ലിസ്റ്റ്
- അപേക്ഷ ( 2 കോപ്പി )
- 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി ( 2 കോപ്പി )
- എൽ.ഡി. സട്ടിഫിക്കറ്റ് ( 2 കോപ്പി ) ആണെങ്കിൽ
Posted by
DEO NEYYATTINKARA
Thursday, 7 September 2017
KERALA STATE INSURANCE DEPARTMENT
Welcome to VISWAS DDO LOGIN
( 28/07/2017 -ലെ സര്‍ക്കാര്‍ ഉത്തരവ് നം: 97/2017/ധന ഉത്തരവ് അനുസരിച്ച് എസ്.എല്‍.ഐ./ജി.ഐ.എസ് പദ്ധതികളുടെ മുന്‍കാല പ്രതിമാസ പ്രിമിയം / വരിസംഖ്യ അടവ് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം 17/09/2017 മുതല്‍ ലഭ്യമാകുന്നതാണ്.)
Posted by
DEO NEYYATTINKARA
Monday, 24 July 2017
2017-18 വർഷത്തെ പൊതു പരീക്ഷയ്ക്കുള്ള മെയിൻ ഉത്തരക്കടലാസുകൾ , അഡീഷണൽ ഉത്തരക്കടലാസുകൾ , സി.വി. കവറുകൾ എന്നിവയുടെ എണ്ണം നൽകുന്നത് സംബന്ധിച്ച്
2017-18 വർഷത്തെ പൊതു പരീക്ഷയ്ക്കുള്ള മെയിൻ ഉത്തരക്കടലാസുകൾ , അഡീഷണൽ ഉത്തരക്കടലാസുകൾ , സി.വി. കവറുകൾ എന്നിവയുടെ എണ്ണം കണക്കാക്കി ഓൺലൈനായി 31/07/2017 ന് മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണ്......കൂടുതൽ വിവരം സർക്കുലറിൽ.....
Posted by
DEO NEYYATTINKARA
Thursday, 22 June 2017
2017-18 വർഷത്തെ പാദവർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ എണ്ണം സംബന്ധിച്ച്
2017-18 വർഷത്തെ ഒന്നാം പാദവർഷിക പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിലേയ്ക്കായി കുട്ടികളുടെ എണ്ണം , വിഷയം തിരിച്ച് ചോദ്യപേപ്പറുകളുടെ എണ്ണം താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായിഇതോടൊപ്പം ഉൾകൊള്ളിച്ചിരിക്കുന്ന പ്രൊഫോർമയിൽ 30-06-2017 ന് മുമ്പായി ജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതാണ്.
(1) 2017-18 അധ്യയന വർഷത്തെ കുട്ടികളുടെ യഥാർത്ഥ എണ്ണത്തിൻ പ്രകാരം മാത്രമേ ഓരോ വിഷയത്തിനും ചോദ്യപേപ്പറുകളുടെ എണ്ണം രേഖപ്പെടുത്താവൂ.
(2) കുട്ടികളുടെ എണ്ണത്തിന് അധികമായി ചോദ്യപേപ്പറുകളുടെ എണ്ണം രേഖപ്പെടുത്തുവാൻ പാടില്ല.
(3) ഈ – മെയിൽ സന്ദേശം സ്വീകരിക്കുന്നതല്ല. പ്രഥമദ്ധ്യാപകർ ഒപ്പിട്ട് പ്രൊഫോർമയിൽ 30-06-2017 ന് മുമ്പായി നൽകണം.
മാതൃകാ രൂപം | എക്സൽ രൂപം
മാതൃകാ രൂപം | എക്സൽ രൂപം
Posted by
DEO NEYYATTINKARA
Subscribe to:
Comments (Atom)


