07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Monday, 19 October 2015

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2016 – പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യങ്ങള്‍

                       VI , HI , LMD/OH , CP , MR , Autism , LD എന്നീ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്...
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 20 /11/2015
    വൈകി ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല...

Saturday, 17 October 2015

2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷക്കു വേണ്ടി അദ്ധ്യാപകരുടെ വിവരം

        2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ‌ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 21/10/2015 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യേണ്ടതാണ്...

Tuesday, 13 October 2015

SRG Meeting


          All SRG Conveners are hereby directed to attend the SRG Meeting , scheduled to be convened on 14.10.2015 ( Wednesday ) , 10.00 AM at HM Conference Hall , Mini Civil Station , Neyyattinkara without fail .

Thursday, 8 October 2015

EXPENDITURE STATEMENT

                        എല്ലാ എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരും 2015 ഫെബ്രുവരി  മുതല്‍ September വരെയുള്ള താഴെ കൊടുത്തിട്ടുള്ള  മാതൃകയില്‍ തയ്യാറാക്കിയ EXPENDITURE STATEMENTഉം ബില്ല് ബുക്കും ബില്ല് ഒ/സി യും ചേര്‍ത്ത് പ്രത്യേക ദൂതന്‍ വഴി ഹാജരാക്കേണ്ടതാണ്

Wednesday, 7 October 2015

അദ്ധ്യാപകര്‍ക്കായി കേരള സ്റ്റേറ്റ് സയന്‍സ് ടെക്നോളജി ക്യാമ്പസില്‍ വച്ച് ഏകദിന വര്‍ക്ക്ഷോപ്പ്

               വേള്‍ഡ് സ്പേസ് വീക്ക് 2015 ന്റെ വാരാചരണങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് സയന്‍സ് ടെക്നോളജി മ്യൂസിയം 09/10/2015 ന് തിരുവനന്തപുരം ജില്ലയിലെ അദ്ധ്യാപകര്‍ക്കായി കേരള സ്റ്റേറ്റ് സയന്‍സ് ടെക്നോളജി ക്യാമ്പസില്‍ വച്ച് ഏകദിന വര്‍ക്ക്ഷോപ്പ് നടക്കുന്നു. തെരെഞ്ഞെടുത്ത അദ്ധ്യാപകരുടെ വിവരം ചുവടെ ചേര്‍ക്കുന്നു.... തെരെഞ്ഞെടുത്ത അദ്ധ്യാപകര്‍ കൃത്യമയും പങ്കെടുക്കേണ്ടതണ്....
 Selected Teachers List | Letter
Sir,

Sub:-KSSTM-World Space Week Celebrations 2015-Reg.
Ref:-The list of High         SchoolTeachers 
(Attingal,Neyyattinkara,Thiruvananthapuram Educational Districts)selected by the Deputy Director of Education,Thiruvananthapuram.
                           
                                           The selected teachers, who are participating in the One Day Workshop 
at KSST Campus on 09/10/2015 , are directed to report at at the venue at10 AM .


                                                    Chief Planning Officer
                                            Directorate of Public Instruction                                                                                                                                Thiruvananthapuram.                           


Planning Section 0471-2580586
 

Saturday, 3 October 2015

HM Conference, scheduled to be convened on 06.10.2015

            All Headmasters are hereby directed to attend the HM Conference, scheduled to be convened on 06.10.2015 ( Tuesday ) , 10.30 AM at HM Conference Hall , Mini Civil Station , Neyyattinkara without fail .Agenda

  1. UID
  2. Free School Uniform
  3. ORC ( Other Responsibility to Children )
  4. Text Books
  5. Sampoorna
  6. ISM Visit
  7. Hand Books
  8. Cluster Meetings
  9. DRG Training
  10. Noon Meal
  11. Kalolsavam
  12. Other Duties

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/