വേള്‍ഡ്
സ്പേസ് വീക്ക് 2015 ന്റെ
വാരാചരണങ്ങളുടെ ഭാഗമായി കേരള
സ്റ്റേറ്റ് സയന്‍സ് ടെക്നോളജി
മ്യൂസിയം 09/10/2015 ന്
തിരുവനന്തപുരം ജില്ലയിലെ
അദ്ധ്യാപകര്‍ക്കായി കേരള
സ്റ്റേറ്റ് സയന്‍സ് ടെക്നോളജി
ക്യാമ്പസില്‍ വച്ച് ഏകദിന
വര്‍ക്ക്ഷോപ്പ് നടക്കുന്നു.
തെരെഞ്ഞെടുത്ത
അദ്ധ്യാപകരുടെ വിവരം ചുവടെ
ചേര്‍ക്കുന്നു....
തെരെഞ്ഞെടുത്ത
അദ്ധ്യാപകര്‍ കൃത്യമയും
പങ്കെടുക്കേണ്ടതണ്....
Selected Teachers List | Letter
Sir,
Sub:-KSSTM-World Space Week Celebrations 2015-Reg.
Ref:-The list of High SchoolTeachers (Attingal,Neyyattinkara,Thiruvananthapuram Educational Districts)selected by the Deputy Director of Education,Thiruvananthapuram.
The selected teachers, who are participating in the One Day Workshop at KSST Campus on 09/10/2015 , are directed to report at at the venue at10 AM .
Chief Planning Officer
Directorate of Public Instruction Thiruvananthapuram.
Planning Section 0471-2580586