Pages
HOME
LINKS
FORMS
DOWNLOADS
EXAMINATIONS
OUR OFFICE
OUR SCHOOLS
STAFF OF DEO
HSE
KER
SAMANWAYA
എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......
തസ്തികനിര്‍ണയം-2025-2026- സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്‌ഡഡ് സ്കൂളുകളുടെ 2025-2026 അക്കാദമിക വര്‍ഷത്തെ ആറാം പ്രവൃത്തി ദിന വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ കൃതൃതയോടെ രേഖപ്പെടുത്തുന്നത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
Tuesday, 13 October 2015
SRG Meeting
All SRG Conveners are hereby directed to attend the SRG Meeting , scheduled to be convened on 14.10.2015 ( Wednesday ) , 10.00 AM at HM Conference Hall , Mini Civil Station , Neyyattinkara without fail .
Newer Post
Older Post
Home
CONTACT DETAILS OF UNDER OFFICE