ഹൈസ്ക്കൂൾ ക്ലാസുകളിലെ(8. 9 ,10) 2015-2016 അധ്യയന വർഷത്തെ അർദ്ധ വാർഷിക
ഐ.ടി പരീക്ഷ നവംബർ 21-ന് പൂർത്തിയാക്കേണ്ടതും ,മുഴുവൻ കുട്ടികളുടെയും
റിസൽട്ട് അടങ്ങിയ എക്സ്പോർട്ട് ഫൈൽ ,റിസൽറ്റ് അടങ്ങിയ PDFഇവ പകർത്തിയ സി.ഡി
യു ടെ ഒരു കോപ്പിയും കൂടാതെ റിസൽറ്റ് അടങ്ങിയ PDF mark list സ്കൂൾ
ഐ.ടി കോർഡിനേറ്ററും, ഹെഡ്മാസ്റ്ററും ഒപ്പിട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ
27/11/2015 വെള്ളിയാഴ്ച്ച 3 മണിക്ക് മുൻപായി എത്തിക്കേണ്ടതാണ്