എല്ലാ അദ്ധ്യാപകരും
പ്രഥമദ്ധ്യാപകരും അതാത് വിഷയങ്ങളിലെ ക്ലസ്റ്റര്‍ സെന്ററില്‍
പങ്കെടുക്കതേണ്ടതാണ്. ക്ലസ്റ്ററിന് തടസം
വരാതിരിക്കുന്നതിനായി സെന്ററിലെ പ്രഥമദ്ധ്യാപകര്‍ 10.30 -ന് മുമ്പ് തന്നെ ചുവടെ ചേര്‍ത്തിരിക്കുന്ന
മാതൃകയില്‍ തയ്യാറാക്കി ഒപ്പ് വച്ച് പ്രത്യേക ദൂതന്‍ വഴി തുക കൈപ്പറ്റേണ്ടതാണ്...
- Receipt
- Expenditure Statement
- Registraion Form
- Attendence Form
- Acquittance Roll of Teachers
- Acquittance Roll of RP's