07-01-2021 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം പ്രകാരം 21 വിഭാഗത്തില്‍പ്പെട്ട VI , HI , LMD/OH , CP , MR , Autism , SLD / LD തുടങ്ങിയവയിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത് . 40% -മോ അതിലതികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിൻ്റെ പകർപ്പ് ( സ്കൂൾ പ്രഥമദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയത് ) അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനൽ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യാതൊരു കാരണവശാലും അപേക്ഷയോടൊപ്പം സമർപ്പിക്കുവാൻ പാടുള്ളതല്ല...

2021 മാര്‍ച്ചിലെ പരീക്ഷ വിജ്ഞാപനം - എസ്.എസ്.എല്‍.സി. |   റ്റി.എച്ച്.എസ്.എല്‍.സി.

Friday 10 June 2016

അദ്ധ്യാപക ട്രെയിനിംഗ് 13.06.2016 മുതൽ 16.06.2016

               8,9,10 ക്ലാസുകളിലെ പുതിയ പാഠപുസ്തകത്തിന്റെ നാലാം ബാച്ചിന്റെ അദ്ധ്യാപക ട്രെയിനിംഗ് 13.06.2016 മുതൽ 16.06.2016 (4 ദിവസം ) തിങ്കളാഴ്ച്ച ആരംഭിക്കുന്നു. മാതൃക ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നു .ഷെഡ്യൂൾ അനുസരിച്ച്  അദ്ധ്യാപകർ അതാത് സെന്ററുകളിൽ പരിശീലനത്തിന് എത്തിച്ചേരേണ്ടതാണ്. 9, 10 ക്ലാസുകളിൽ പഠിപ്പിക്കുന്നവരായിരിക്കണം ഈ ദിവസത്തെപരിശീലനത്തിൽ പങ്കെടുക്കേണ്ടത്. പ്രൊബേഷൻ ഡിക്ലയർ ചെയ്യാനുള്ള അദ്ധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല. പരിശീലനത്തിന് എത്തുന്നവർ നിർബദ്ധമായും ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ്.ലാപ് ടോപ്പ് 14.04 ഓ.എസ് ഉള്ളതാണ് അഭികാമ്യം. 
                17-06-2016 മുതൽ ഈ ട്രെയിനിംഗ് 6- ദിവസമായി (രണ്ട് ബാച്ച് )ഷഡ്യൂൾ ചെയ്തിരിക്കുന്നു .ഇതുവരെയും ഐ.ടി ട്രെയിനിംഗ് ലഭിക്കാത്തവരും, പ്രൊബേഷൻ ഡി ക്ലയർ ചെയ്യാനുള്ള വരും ഈ ട്രെയിനിംഗിലാണ് പങ്കെടുക്കേണ്ടത്. ഇത് പ്രഥമ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/