2012 മാർച്ച് മുതൽ എസ്.എസ്.എൽ.സി ഐ .ടി പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന / പരാജയപ്പെട്ടപ്പർക്കും 2017 മാർച്ചിൽ എസ്.എസ് എൽ സി പരീക്ഷ എഴുതുന്ന old scheme _ൽ ഉൾപ്പെട്ട CCA, ARC വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും 2017 മാർച്ച് 29-ന് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഗവ: ഗേൾസ് എച്ച്.എസ് നെയ്യാറ്റിൻകരയിൽ വച്ച് ഐ.ടി പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നു. പങ്കെടുക്കാനുള്ള പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റും, പ്രഥമ അദ്ധ്യാപകന്റെ സാക്ഷ്യപ്പെടുത്തലോടുകൂടിയ തിരിച്ചറിയൽ കാർഡുമായി അന്നേ ദിവസം 9.30 ന് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. പ്രാക്ടിക്കൽപരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേരും , സ്കൂളും 24.03.2016 ന് മുൻപായി മെയിൽ മുഖേന ഡി.ഡി ഓഫീസിൽ അറിയിക്കേണ്ടതാണ്