2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടിചീഫ് സൂപ്രണ്ട് , ഇന്‍വിജിലേറ്റേഴ്സ് എന്നിവരായി നിയമിക്കുന്നതിനു വേണ്ടി അദ്ധ്യാപകരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന Excel മാതൃകാരൂപത്തില്‍ 21/10/2015 -ാം തീയതി 05:00 മണിയ്ക്ക് മുന്‍പ് email ചെയ്യേണ്ടതാണ്...
Saturday, 17 October 2015
Tuesday, 13 October 2015
SRG Meeting
All SRG Conveners are hereby directed
to attend the SRG Meeting , scheduled to be convened on 14.10.2015 ( Wednesday )
, 10.00 AM at HM Conference Hall , Mini Civil Station , Neyyattinkara without
fail .
Posted by
DEO NEYYATTINKARA
Thursday, 8 October 2015
EXPENDITURE STATEMENT
എല്ലാ എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകരും
2015 ഫെബ്രുവരി മുതല്‍ September വരെയുള്ള താഴെ കൊടുത്തിട്ടുള്ള മാതൃകയില്‍
തയ്യാറാക്കിയ EXPENDITURE STATEMENTഉം ബില്ല് ബുക്കും ബില്ല് ഒ/സി യും ചേര്‍ത്ത് പ്രത്യേക
ദൂതന്‍ വഴി ഹാജരാക്കേണ്ടതാണ്
Posted by
DEO NEYYATTINKARA
Wednesday, 7 October 2015
അദ്ധ്യാപകര്‍ക്കായി കേരള സ്റ്റേറ്റ് സയന്‍സ് ടെക്നോളജി ക്യാമ്പസില്‍ വച്ച് ഏകദിന വര്‍ക്ക്ഷോപ്പ്
വേള്‍ഡ്
സ്പേസ് വീക്ക് 2015 ന്റെ
വാരാചരണങ്ങളുടെ ഭാഗമായി കേരള
സ്റ്റേറ്റ് സയന്‍സ് ടെക്നോളജി
മ്യൂസിയം 09/10/2015 ന്
തിരുവനന്തപുരം ജില്ലയിലെ
അദ്ധ്യാപകര്‍ക്കായി കേരള
സ്റ്റേറ്റ് സയന്‍സ് ടെക്നോളജി
ക്യാമ്പസില്‍ വച്ച് ഏകദിന
വര്‍ക്ക്ഷോപ്പ് നടക്കുന്നു.
തെരെഞ്ഞെടുത്ത
അദ്ധ്യാപകരുടെ വിവരം ചുവടെ
ചേര്‍ക്കുന്നു....
തെരെഞ്ഞെടുത്ത
അദ്ധ്യാപകര്‍ കൃത്യമയും
പങ്കെടുക്കേണ്ടതണ്....
Selected Teachers List | Letter
Sir,
Sub:-KSSTM-World Space Week Celebrations 2015-Reg.
Ref:-The list of High SchoolTeachers (Attingal,Neyyattinkara,Thiruvananthapuram Educational Districts)selected by the Deputy Director of Education,Thiruvananthapuram.
The selected teachers, who are participating in the One Day Workshop at KSST Campus on 09/10/2015 , are directed to report at at the venue at10 AM .
Chief Planning Officer
Directorate of Public Instruction Thiruvananthapuram.
Planning Section 0471-2580586
Posted by
DEO NEYYATTINKARA
Saturday, 3 October 2015
HM Conference, scheduled to be convened on 06.10.2015
All Headmasters are hereby directed to attend the HM Conference, scheduled to be convened on 06.10.2015 ( Tuesday ) , 10.30 AM at HM Conference Hall , Mini Civil Station , Neyyattinkara without fail .Agenda
- UID
- Free School Uniform
- ORC ( Other Responsibility to Children )
- Text Books
- Sampoorna
- ISM Visit
- Hand Books
- Cluster Meetings
- DRG Training
- Noon Meal
- Kalolsavam
- Other Duties
Posted by
DEO NEYYATTINKARA
Subscribe to:
Comments (Atom)

