- 2016 മാര്‍ച്ച് മാസം നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ റഗുലര്‍ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ candidates details correction നടത്താനുള്ള അവസാന തീയതി 12 / 12 / 2015 വരെ നീട്ടിയിട്ടുണ്ട്. എല്ലാ ഹെഡ്മാസ്റ്റര്‍മാരും ഈ പരിധിയ്ക്കുള്ളില്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പരിശോദിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി save ചെയ്യേണ്ടതാണ്. അഡ്രസ്സില്‍ പോസ്റ്റാഫീസിന്റെ പേരും , പിന്‍കോഡും ഉള്‍പ്പെടുത്തിയിരിക്കണം.
- ARC , CCC , RAC വിഭാഗങ്ങളും ഈ വര്‍ഷം പുതുതായി രജിസ്ട്രേഷന്‍ ( Add new candidate click ചെയ്ത് ) നടത്തേണ്ടതാണ്. രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ Candidate Type ശ്രദ്ധിക്കേണ്ടതാണ്.
- പ്രൈവറ്റ് വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ Online Registration 10 / 12 / 2015 മുതല്‍ 12 / 12 / 2015 വരെ നടത്താവുന്നതാണ്.
Wednesday, 2 December 2015
എസ്.എസ്.എല്‍.സി പരീക്ഷയുടെ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവരങ്ങള്‍
Posted by
DEO NEYYATTINKARA