എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......

Saturday, 12 September 2015

പത്താംതരം തുല്യതാ പരീക്ഷയുടെ മൂല്യനിര്‍ണയo

STANDARD X th EQUIVALENCY EXAM - 2015 

Absentees Entry Started.....

(All centres should update Absentee details  for all subjects  in all examination  days.If  no absentees select 'NO Absentees Entry')
CE  Mark  Entry Started..... 

പത്താംതരം തുല്യതാ പരീക്ഷയുടെ മൂല്യനിര്‍ണയo


      സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 01  വരെ തീയതികളില്‍ നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് Assistant Examiner , Additional Chief Examiner  ആയി നിയമിക്കുന്നതിനായി താല്‍പര്യമുള്ള അദ്ധ്യാപരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന മാതൃകാരൂപത്തില്‍ 14/09/2015  05:00 മണിയ്ക്ക് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്...
 
മാതൃകാരൂപO

Tuesday, 8 September 2015

HM CONFERENCE

HM CONFERENCE

      All Headmasters are hereby directed to attend the HM Conference, scheduled to be convened on 10.09.2015 (THURSDAY) , 10.30 AM at HM Conference Hall , Mini Civil Station , Neyyattinkara without fail .

Friday, 4 September 2015

പത്താംതരം തുല്യതാ പരീക്ഷയുടെ മാര്‍ക്ക്

  പത്താംതരം തുല്യതാ പരീക്ഷ 
ചീഫ് സൂപ്രണ്ടുമാര്ക്ക്

നിര്‍ദ്ദേശങ്ങള്‍


              പത്താംതരം തുല്യതാ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് www.keralapareekshabhavan.in എന്ന വെബ് സൈറ്റില്‍ നിന്നും 03/09/2015 മുതല്‍ പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാര്‍ ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതാണ് .
മൂല്യനിര്‍ണയ മാര്‍ക്ക് ( CE ) 07/09/2015 മുതല്‍  11/09/2015 വരെ www.keralapareekshabhavan.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് upload ചെയ്ത് printout എടുത്ത് അസല്‍ മാര്‍ക്ക് ലിസ്റ്റുമായി ഒത്ത് നോക്കി ശരിയാണെന്ന് ബോധ്യപ്പെട്ട ശേഷം സാക്ഷ്യപ്പെടുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
പരീക്ഷയില്‍ ഹാജരാകാതിരുന്നവരുടെ വിവരം ഓരോ ദിവസം വെബ് സൈറ്റില്‍ upload ചെയ്യുകയും പരീക്ഷാകേന്ദ്രത്തിലെ പൂര്‍ണ്ണമായ ആബ്സെന്റീസ് സ്റ്റേറ്റ്മെന്റ് ( ഫാറം 3a ) സെപ്റ്റംബര്‍ 22-ാം തീയതി തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Thursday, 3 September 2015

ഒന്നാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് വിതരണം


ഒന്നാം പാദ വര്‍ഷ പരീക്ഷയുടെ 
ചോദ്യക്കടലാസ് വിതരണം

            എല്ലാ പ്രഥമാദ്ധ്യാപകരും ഒന്നാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് നാളെ ( 04 / 09 / 2015 ) 10 മണിയ്ക്ക് നേരിട്ട് വന്ന് കൈപ്പറ്റേണ്ടതാണ്...
കുറിപ്പ് : - Question Paper Statement , Receipt form എന്നിവ കൊണ്ടുവരേണ്ടതാണ്...

പത്താംതരം തുല്യതാ പരീക്ഷ സെപ്റ്റംബര്‍ 2015

പത്താംതരം തുല്യതാ പരീക്ഷ സെപ്റ്റംബര്‍ 2015
            സെപ്റ്റംബര്‍ 9 മുതല്‍ 19 വരെ തീയതികളില്‍  വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ Chief Supdt. , Deputy Chief Supdt. ,  Assistant Supdt. ആയി നിയമിക്കുന്നതിനായി അദ്ധ്യാപരുടെ വിവരം  , സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 01  വരെ തീയതികളില്‍ നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്ന മൂല്യനിര്‍ണയത്തിന് Assistant Examiner , Additional Chief Examiner  ആയി നിയമിക്കുന്നതിനായി അദ്ധ്യാപരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന മാതൃകാരൂപത്തില്‍ 03/09/2015  05:00 മണിയ്ക്ക് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്...
മാതൃകാരൂപO
  1. Chief Supdt. , Deputy Chief Supdt. ,  Assistant Supdt. ആയി നിയമിക്കുന്നതിനായി അദ്ധ്യാപരുടെ വിവരം
  2. മൂല്യനിര്‍ണയത്തിന് Assistant Examiner , Additional Chief Examiner  ആയിനിയമിക്കുന്നതിനായി അദ്ധ്യാപരുടെ വിവരം 

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/