ഒന്നാം പാദ വര്‍ഷ പരീക്ഷയുടെ
ചോദ്യക്കടലാസ് വിതരണം
ചോദ്യക്കടലാസ് വിതരണം
എല്ലാ പ്രഥമാദ്ധ്യാപകരും ഒന്നാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് നാളെ ( 04 / 09 / 2015 ) 10 മണിയ്ക്ക് നേരിട്ട് വന്ന് കൈപ്പറ്റേണ്ടതാണ്...
കുറിപ്പ് : - Question Paper Statement , Receipt form എന്നിവ കൊണ്ടുവരേണ്ടതാണ്...