STANDARD X th EQUIVALENCY EXAM - 2015
Absentees Entry Started....
.
(All
centres should update Absentee details for all subjects in all
examination days.If no absentees select 'NO Absentees Entry')

പത്താംതരം
തുല്യതാ പരീക്ഷയുടെ മൂല്യനിര്‍ണയo
സെപ്റ്റംബര്‍ 26
മുതല്‍ ഒക്ടോബര്‍ 01 വരെ തീയതികളില്‍
നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്ന പത്താംതരം
തുല്യതാ പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്
Assistant Examiner , Additional Chief Examiner ആയി
നിയമിക്കുന്നതിനായി താല്‍പര്യമുള്ള അദ്ധ്യാപരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന
മാതൃകാരൂപത്തില്‍ 14/09/2015 05:00
മണിയ്ക്ക് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്...