എല്ലാ എയ്‌ഡഡ് സ്കൂൾ പ്രഥമദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്!!! 30/09/2025 നു മുൻപായി മെയിന്റനൻസ് ഗ്രാൻഡ് പ്രൊപോസൽ സമർപ്പിക്കേണ്ടതാണ്... വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല... കൂടാതെ പല സ്കൂളുകളും ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്നില്ല... ആയതിനാൽ നല്കാത്തവരും ചുവടെ ചെയ്തിരിക്കുന്ന രേഖകൾ നല്കാത്തവരും അടിയന്തരമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്... അപൂർണ്ണമായ അപേക്ഷ യ്ക്ക് തുക അനുവദിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു......

Thursday, 3 September 2015

പത്താംതരം തുല്യതാ പരീക്ഷ സെപ്റ്റംബര്‍ 2015

പത്താംതരം തുല്യതാ പരീക്ഷ സെപ്റ്റംബര്‍ 2015
            സെപ്റ്റംബര്‍ 9 മുതല്‍ 19 വരെ തീയതികളില്‍  വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ Chief Supdt. , Deputy Chief Supdt. ,  Assistant Supdt. ആയി നിയമിക്കുന്നതിനായി അദ്ധ്യാപരുടെ വിവരം  , സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 01  വരെ തീയതികളില്‍ നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്ന മൂല്യനിര്‍ണയത്തിന് Assistant Examiner , Additional Chief Examiner  ആയി നിയമിക്കുന്നതിനായി അദ്ധ്യാപരുടെ വിവരം ചുവടെ കൊടുത്തിരിക്കുന്ന മാതൃകാരൂപത്തില്‍ 03/09/2015  05:00 മണിയ്ക്ക് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്...
മാതൃകാരൂപO
  1. Chief Supdt. , Deputy Chief Supdt. ,  Assistant Supdt. ആയി നിയമിക്കുന്നതിനായി അദ്ധ്യാപരുടെ വിവരം
  2. മൂല്യനിര്‍ണയത്തിന് Assistant Examiner , Additional Chief Examiner  ആയിനിയമിക്കുന്നതിനായി അദ്ധ്യാപരുടെ വിവരം 

CONTACT DETAILS OF UNDER OFFICE

http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/http://deoneyyattinkara.blogspot.in/