റോഡ് സുരക്ഷായുമായി ബന്ധപ്പെട്ട് NATPAC പരിശീലനത്തിന് വേണ്ടി തെരെഞ്ഞെടുക്കപ്പെട്ട
ജില്ലാ വിദ്യാഭ്യാസ ആഫീസ് തലത്തില്‍ 10 ഹൈസ്കൂള്‍ അധ്യാപകരും ഉപ ജില്ലാ വിദ്യാഭ്യാസ ആഫീസ് തലത്തില്‍ 6പ്രൈമറി
/അപ്പര്‍ പ്രൈമറി അധ്യാപകരും 28/09/2015 -ാം തീയതി 9 മണിയ്ക്ക് Loyola College Extension Service , Sreekaryam – ല്‍
എത്തിച്ചേരേണ്ടതാണ്