2016 -ല്‍ നടക്കുന്ന എസ്.എസ്.എല്‍.സി. , ടി.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തിയ എ ലിസ്റ്റ് , ക്വസ്ട്യന്‍ പേപ്പര്‍ സ്റ്റേറ്റ്മെന്റ് എന്നിവ താഴെപ്പറയുന്ന പ്രകാരം പാക്കറ്റുകളിലാക്കി ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ ഡിസംബര്‍ 30-ാം തിയതിയ്ക്ക് മുമ്പായി എത്തിക്കേണ്ടതാണ്..... കവറിന്റെയും പാക്കറ്റിന്റെയും മുകളില്‍ കോഡ് നമ്പരും പാക്കറ്റ് നമ്പരും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം
01 - SGC- A List Print out I
02 - PCN - A List II
03 - PCO - A list II
04 - PCN - B List II
05 - PCO - B List II
06 - ARC – A List III
07 - RAC- A List III
08 - CCC – A List III
09 - BT- A List III
10 - Question Paper Statement (SSLC) IV
11 - Statement of Examination Fee V
12 - THSLC (Main) –A List Printout VI
13 - THSLC (Pvt) – A List VI
14 - THSLC (Pvt) – B List VI
15 - THSLC (HI) _ A List VI
16 - THSLC (HI) - B List VI
17 - SSLC(HI) -A List VI
18 - SSLC (HI) _B List VI
19 - AHSLC – A List VII
20 - AHSLC - B List VII
21 - AHSLC (Pvt) – A List VII
22 - AHSLC (Pvt.)B List VII
23 - Question Paper Statement (THSLC Main & Pvt) ,THSLC (HI), SSLC (HI), VIII
24 - Question Paper Statement (AHSLC ) IX
25 - Fee Statement of THSLC, THSLC(HI), SSLC (HI),AHSLC X
I മുതല്‍ X വരെയുള്ള പാക്കറ്‍റ് ഒരു വലിയ കവറിലാക്കി From അഡ്രസ്സു് ( സ്കൂള്‍ അഡ്രസ്സു് പിന്‍ കോഡ് സഹിതം ) To അഡ്രസ്സു് ( ജോയിന്റ് കമ്മീഷണര്‍
, ഗവ. പരീക്ഷാ
കമ്മീഷണറുടെ കാര്യാലയം ,
പരീക്ഷാഭവന്‍ , പൂജപ്പുര , തിരുവനന്തപുരം-12
) അഡ്രസ്സും സ്കൂള്‍ കോഡും നിര്‍ബന്ധമായും രേഖപ്പെടുത്തിരിക്കണം
ക്വസ്ട്യന്‍ പേപ്പര്‍ സ്റ്റേറ്റ്മെന്റിന്റെ ഒരു പകര്‍പ്പ് ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.....