നെയ്യാറ്റിന്‍കര ടെസ്റ്റ് ബുക്ക് ഡിപ്പോയില്‍ നിന്നും രണ്ടാം പാദ വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസ് നാളെ ( 08 / 12 / 2015 ) ചൊവ്വാഴ്ച 11 മണി മുതല്‍ വിതരണം ചെയ്യുന്നതാണ് . എല്ലാ പ്രഥമാദ്ധ്യാപകരും കൃത്യസമയത്ത് വന്ന് ചോദ്യക്കടലാസ് സ്വീകരിക്കേണ്ടതാണ്.....
വിതരണം ( 08 / 12 / 2015 ) ചൊവ്വാഴ്ച മാത്രം.....
കുറിപ്പ് : - Question Paper Statement , Receipt form( STD IX & X ) , Authorization Letter എന്നിവ കൊണ്ടുവരേണ്ടതാണ്...