2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷകമ്മീഷണര്‍ നടത്തുന്ന പ്രഥമാദ്ധ്യാപകരുടെ യോഗം 17/12/2015 വ്യാഴായ്ച 11:00 മണി മുതല്‍ 12:30 വരെ തിരുവനന്തപുരം തെെയ്ക്കാട് ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്നു. എല്ലാ ഹെെസ്കൂള്‍ സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് സ്കൂളിലെ പ്രഥമാദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.....