2016 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 300 രൂപ സൂപ്പര്‍ ഫൈനോടുകൂടി 10/12/2015 വ്യാഴാഴ്ച്ച വരെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. ചീഫ് സൂപ്രണ്ടുമാര്‍ 11/12/2015 – ന് തന്നെ തുക ഖജനാവില്‍ ഒടുക്കേണ്ടതാണ്. നിലവിലുള്ള ഓള്‍ഡ് സ്കീം പരീക്ഷ 2017 മുതല്‍ ഉണ്ടായിരിക്കുന്നതല്ല.