കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് എഴുതി വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിക്കറ്റ് വെരിഫിക്കേഷന്‍ 30/12/2015 , 31/12/2015 എന്നീ തീയതികളില്‍ നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി നേരിട്ട് നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരാകേണ്ടതാണ്.