05/12/2015 -ാം തീയതിയിലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് നമ്പര്‍. IED/78057/2015/DPI , 09/12/2015 -ാം തീയതിയിലെ പരീക്ഷ കമ്മീഷണറുടെ കത്ത് നമ്പര്‍. സി.ജനറല്‍ (1)60000/2015/സി.ജി.ഇ.പ്രകാരം 2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന പഠനവെെകല്യമുള്ള കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുള്ള സ്പെസിഫിക് ലേണിംഗ് ഡിസോഡര്‍ സര്‍ട്ടിഫിക്കറ്റിലായിരിക്കണം പരീക്ഷാ ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്.